EXCLUSIVE REPORT
4 മിനിറ്റ് വായന
ഗോവൻ കോട്ട തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്; എഫ്സി ഗോവയെ 3-2ന് വീഴ്ത്തി
പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്സി ഗോവയ്ക്കെതിരെ ആവേശകരമായ ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. ഗോവയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ആതിഥേയരെ പരാജയപ്പെടുത്തിയത്. ഫ്രെഡി ലല്ലാവ്മൗമ, നെബോജ്ഷ കൊസോവിച്ച്, അമേയ് റണവാഡെ എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്.